Thursday, 20 September 2012

കുഞ്ഞി ക്കിളി......






വിധിയാം   വേടന്‍റെ   അമ്പിനാല്‍ ചിറകുകള്‍  നഷ്ട്ടപ്പെട്ട കുഞ്ഞിക്കിളി...    കാലം  അവള്‍ക്കായ്‌   തീര്‍ത്ത    മൗനത്തിന്‍  തടവറയില്‍  എന്നും  ഒരു എകാകിയായ്‌  അവള്‍....,


പ്രിയപ്പെട്ടവര്‍ അവള്‍ക്കുവേണ്ടി  പണിത്   വെച്ച  ഈ  സ്നേഹക്കൂട്  അവള്‍ക്കെന്നും  എകാന്തതയുടെ  കൂരിരുട്ടായി  മാറിയതും വിധിയാവാം..
   

വിശാലമായ  ആകാശത്തിലെ  മേഖകൂട്ടങ്ങള്‍ക്കിടയിലൂടെ   പാറിപ്പറക്കും പറവകളോടൊപ്പം  പറന്നു  നടക്കാന്‍  കൊതിച്ച    ഇവളുടെ   നെഞ്ചിലെ തുടിപ്പുകള്‍  അറിയാതെ  പോയതെന്തേ....
 

മനോഹരമായ തന്‍റെ  പുഞ്ചിരിക്ക്  പിന്നില്‍   ഒളിപ്പിച്ചു വെച്ച  കണ്ണീര്‍ കടലുമായ്   കാലത്തിനൊപ്പം  അവളും....

അപ്പോള്‍  ആ   സ്നേഹക്കൂടിന്  ഒരു  ശവക്കല്ലറയുടെ  പ്രതിരൂപമാണെന്ന്
വേതനയോടെ  അവള്‍  അറിഞ്ഞു.......    


4 comments:

  1. കുറച്ചുകൂടി എഴുതാമായിരുന്നു..എഴുതി എഴുതി അക്ഷരങ്ങളെ സ്വന്തം വരുതിയിലാക്കുക ആശംസകള്‍..

    ReplyDelete
    Replies
    1. കാത്തി..

      ആശംസകള്‍ക്ക് നന്ദി

      Delete
  2. അവള്‍ പഴയ രൂപത്തില്‍ ഈ ഭുമിയില്‍ പറക്കും പറക്കുവാന്‍ അവളുടെ മനസ്സ് ഉണരട്ടെ............................!!

    ReplyDelete
  3. പ്രിയപ്പെട്ട അജയ്‌....,

    എന്റെ ഈ കൊച്ചു ലോകത്തിലേക്ക്‌ കടന്നു വന്നതില്‍ അതിയായ സന്തോഷം....

    ReplyDelete