ഏതു വാക്കിനാല്‍ എഴുതണം
ഇന്നെന്‍ പ്രിയ നാഥനെ
അന്നാദ്യമായ് കണ്ടുനാം
പാതിയായ് കൂടിയ നേരം
പ്രാണനില്‍ ചേര്‍ന്നു നീ
വാത്സല്ല്യമൂറും അച്ഛനായ്
എനിക്ക് നീയൊരു നാള്
പിന്നൊരു കൈതാങ്ങി
നില്ക്കും സഹോദരനുമായ്
മനസ്സ് പിടയും വേളയില്‍
നിറഞ്ഞു തുളുമ്പും മാതൃ
വാത്സല്ല്യമായ് വന്നു നീ
ഭംഗി വാക്കിനാല്‍
എഴുതുവാനാകില്ല എനിക്ക്
ഒരുനാളിലും എന്‍ പ്രിയ നാഥനെ......
.jpg)
എല്ലാം ഒന്നില്‍ തന്നെ ചെന്ന് ചേരുന്നു.
ReplyDeleteഅതെ ഒന്നില്‍..... സന്തോഷം ഈ വരവില്‍ കാത്തി :)
Deleteവാഴ്ത്താൻ അക്ഷരങ്ങൾക്ക് ഒരു വീർപ്പുമുട്ടൽ , തുടരുക എഴുതുക ...
ReplyDeleteഇവിടെ കുറിച്ച ഒരു വാക്കിലും എനിക്ക് വീര്‍പ്പു മുട്ടല്‍ ഉണ്ടായി എന്ന് തോന്നിയില്ല :)
Deleteഅഭിപ്രായം പറഞ്ഞതില്‍ നന്ദി ഷാജിഷാ....
:) :)
ReplyDeleteനന്ദി Sarath...